
പാലക്കാട്: മുൻ മന്ത്രി എം.ബി രാജേഷിന്റെ സഹോദരൻ എം.ബി ബ്രിജേഷ് അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് അന്ത്യം. രാവിലെ 8.30ന് ശേഷം ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടി വീട്ടിൽ പൊതുദർശനം നടക്കും.
error: Content is protected !!