KSDLIVENEWS

Real news for everyone

ബ്രസീലും പോര്‍ച്ചുഗലും വീണു; തല ഉയര്‍ത്തി കാമറൂണ്‍ മടങ്ങി, സ്വിസ് പട മുന്നോട്ട്

SHARE THIS ON

ദോഹ: ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ കാമറൂണിന് മുന്നിലും പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയ്ക്ക് മുന്നിലും വീണതാണ് ഖത്തറില്‍ പതിമൂന്നാം ദിവസത്തെ ആവേശക്കാഴ്ചകള്‍. പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയയും സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!