
കാസര്‍കോട്: ഏഴാംമൈലില്‍ പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കാഞ്ഞങ്ങാട്, അമ്പലത്തറ, ഏഴാംമൈലിലെ കായലുക്കത്തെ അബദ്ള്‍ ജബ്ബാര്‍ റസിയ ദമ്പതികളുടെ 11 മാസം പ്രായമായ മകന്‍ മുഹ്‌മ്മദ് റിസ്വാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
error: Content is protected !!