കാസര്‍കോട് പെരിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
SHARE THIS ON
പെരിയ : പെരിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. പള്ളിക്കര മുൻ പ്രസിഡന്റ് ആലക്കോട് മാലിയങ്കലിലെ പി ഇന്ദിരയുടെയും കുമാരന്റെയും മകനായ ദിപിനാണ് (31) മരിച്ചത്.