KSDLIVENEWS

Real news for everyone

ആഫ്രികന്‍ പന്നിപ്പനി: കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച ഫാമിലെ 491 പന്നികളെ കൊന്നു; ശാസ്ത്രീയമായി സംസ്‌കരിച്ചു

SHARE THIS ON

എന്‍മകജെ: കാട്ടുകുക്കെ വില്ലേജിലെ ആഫ്രിക്കന്‍ പന്നി പനി
സ്ഥിരീകരിച്ച ഫാമിലെ പന്നികളെ ദയാ വധം നടത്തി ശാസ്ത്രീയമായി സംസ്കരിച്ചു.
രോഗവ്യ പനം തടയുന്നതിന്റെ ഭാഗമായാണ്നടപടി. ജില്ലാ മൃഗസംരക്ഷണ വകുപ്പി ന്റെ
നേൃത്വത്തിലുള്ളദ്രുത കര്‍മ സേനയാണ്പ്രക്രി യക്ക്നേതൃത്വം നല്‍കി യത്. പ്രത്യേകം
പരിശീലനം ലഭിച്ച മൃഗസംരക്ഷണ വകുപ്പ്ടാസ്ക്ഫോഴ്സി ന്റെ നേതൃത്വത്തില്‍ 491
പന്നികളെ ദയാവധം നടത്തി ശാസ്ത്രീ യമായി മറവ്ചെ യ്തു . പന്നികളുടെ കൂടും പരിസരവും
അഗ്നി രക്ഷാ സേന അണുവി മുക്തമാക്കി.
വെള്ളിയാഴ്ച്ച രാവി ലെആറരയോടെയാണ്പന്നികളുടെ ദയാവധം തുടങ്ങിയത്. വൈകുന്നേരം 6.30 ഓടെ നടപടികള്‍ പൂര്‍ത്തിയായി. മൃഗ സംരക്ഷണ വകുപ്പി ന്റെ
പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പി നായി ജില്ലാ ഭരണകൂടെആവശ്യമായ നടപടികള്‍
സ്വീ കരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി സുരേഷ്, ഡെപ്യൂ ട്ടി ഡയറക്ടര്‍ക്ട
ഡോ.ജി.എം.സുനില്‍, ചീ ഫ്വെറ്റിറിനറി ഓഫീസര്‍ ഡോ.ജയപ്രകാശ്,ആര്‍ആര്‍ ടീം ലീ ഡര്‍
ഡോ.വി .വി .പ്രദീപ്കുമാര്‍, പി ആര്‍ ഒ ഡോ.എ മുരളീധരന്‍, എഡി സി പി കോ ഓഡിനേറ്റര്‍
ഡോ.എസ്.മഞ്ജു, ഡോ.ബാലചന്ദ്ര റാവു, ഡോ.ജി.കെ.മഹേഷ്, ഡോ.ബി ജിറ്റ്എന്നിവരുടെ
 
നേതൃത്വത്തിലാണ്ദയാവധം നടത്തി സംസ്കരിച്ചത്. എന്‍മകജെ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്ജെ.എസ്.സോമശേഖര, പഞ്ചായത്ത്ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറി
തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു.
കണ്ണൂരിലെ പന്നിപ്പനി പ്രതിരോധ സേന അംഗങ്ങളായ കള്ളിങ്ടീം ലീ ഡര്‍ ഡോ.ആല്‍വി ന്‍
വ്യാ സ്, കെ.ആര്‍. ഉണ്ണികൃഷ്ണന്‍ഷ്ണ എന്നിവര്‍ ടാസ്ക്ഫോഴ്സി നു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി .
.മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പോലീ സ്, ഫയര്‍ ഫോഴ്സ്,ഴ്സ്മോട്ടോര്‍ വാഹന വകുപ്പ്,
ഗ്രാമ പഞ്ചായത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ പ്രതിരോധ നടപടികള്‍ആര്‍ ഡി ഒ
അതുല്‍ എസ്.നാഥ്ഏകോപി പ്പി ച്ചു.
കഴിഞ്ഞആഴ്ചയാ ഴ്ച ണ്കാട്ടു കുക്കെ വി ല്ലേ ജിലെ ദേവി മൂലയിലെ മനു സെബാസ്റ്റ്യന്റെ
ഫാമില്‍ പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങുന്നത്ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്പെര്‍ള
മൃഗാശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സാമ്പി ളുകള്‍
ഭോപ്പാലി ലെഹൈസെക്യുരിറ്റി ലാബി ലേക്ക്അയച്ചി രുന്നു.
ബുധനാഴ്ചയാ ഴ്ച ണ്സാമ്പി ളുകളില്‍ആഫ്രിക്കന്‍ പന്നിപ്പനിവൈറസുകള്‍ കണ്ടെത്തിയതായി
സ്ഥിരീകരിച്ചത്. തുടര്‍ന്ന്മൃഗ സംരക്ഷണ വകുപ്പ്ഡയറക്ടറു ക്ട ടെ നിര്‍ദേശ പ്രകാരം
കാസര്‍കോട്ജില്ലാ കളക്ടറു ക്ട ടെ ഉത്തരവി ന്റെ അടിസ്ഥാനത്തില്‍ ഫാമിലുള്ളമുഴുവന്‍
പന്നികളെയും ദയാവധം നടത്തി സംസ്കരിക്കാന്‍ തീരുമാനിച്ചു. പന്നികളില്‍ അതിവേഗം
പകരുന്നതും ചി കി ത്സയില്ലാത്തതും മാരകവുമായഈരോഗം നിയന്ത്രിക്കാന്‍ പന്നികളുടെ
ദയാവധവും ശാസ്ത്രിയമായ സംസ്കരണവും നാഷണല്‍ആക്ഷന്‍ പ്ലാന്‍ പ്രകാരം നടത്തി.
കാസറഗോഡ്ജില്ലയില്‍ആദ്യമായാണ്ഈരോഗംസ്ഥിരീകരിക്കുന്നത്.
റാപ്പി ഡ്റെസ്പോണ്‍സ്ടീമിനും ഉന്മുലനപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കും
ഒഴിച്ച്മറ്റാര്‍ക്കും ഫാമിനും പരിസരപ്രദേശത്തേക്കും പ്രവേശനമില്ലയിരുന്നു.
മനുഷ്യ രിലേക്കും മറ്റ്വളര്‍ത്തു മൃഗങ്ങളിലേക്കും ഇത്പകരില്ലെങ്കി ലും വാഹകരാകനുള്ള
സാധ്യത കണക്കിലെടുത്താണ്ഈനടപടി. വളര്‍ത്തു പന്നികളിലും കാട്ടു പന്നികളിലും
കാണപ്പെടുന്ന തീവ്ര വ്യാ പന സ്വഭാവമുള്ളവൈറസ്രോഗമാണ്ആഫ്രിക്കന്‍ പന്നിപ്പനി.
നേരിട്ടു ള്ളസംസര്‍ഗ്ഗം വഴിയോ അല്ലാതെയോഈരോഗം പകരാം.
നാഷണല്‍ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവ കേന്ദ്രത്തിന്ഒരു കി ലോമീറ്റര്‍ ചുറ്റളവി ലുള്ള
പന്നികളെ ഉന്മൂലനം ചെ യ്യണമെന്നാണെങ്കി ലും ഒരു കി ലോമീറ്റര്‍ പരിധിയില്‍ മറ്റു ഫാമുകള്‍
ഇല്ലാത്തതിനാല്‍ പന്നിപ്പനിസ്ഥിരീകരിച്ച സ്വകാര്യവ്യ ക്തിയുടെ ഫാമിലെ പന്നികളെ
മാത്രമെ ഉന്മൂലനം ചെ യ്യുന്നുള്ളു. കാട്ടു കുക്കെയിലെ രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തു
കി ലോമീറ്റര്‍ ചുറ്റളവി ല്‍ പന്നി കശാപ്പ് ഇറച്ചി വി ല്‍പ്പന മൂന്നു മാസത്തേക്ക്നിരോധിച്ചു.
രോഗപ്രഭവ കേന്ദ്രത്തിന്പത്ത്കി ലോമീറ്റര്‍ ചുറ്റളവി ലുള്ളപ്രദേശത്തേക്കോ, ഇവി ടെ നിന്നും
പുറത്തേക്കോ പന്നികള്‍, പന്നി മാംസം, പന്നി മാംസ ഉല്‍പ്പനങ്ങള്‍, പന്നികളുടെ കാഷ്ടം
എന്നിവ കൊണ്ടു പോകുന്നില്ലെന്ന്വാ ഹന പരിശോധനയിലൂടെ പോലീ സും ചെ ക്പോസ്റ്റ്
കടന്നു വരുന്നില്ലെന്ന്മോട്ടോര്‍ വാഹന വകുപ്പും ഉറപ്പു വരുത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!