സ്നേഹ തീരം ചൗക്കി യുവ ജന കുട്ടായ്മ സംഘടിപ്പിക്കുന്ന SWEETS OF MADEENA മാർച്ച് 2,3 തിയ്യതികളിൽ ചൗക്കി മർഹും അലവി തങ്ങൾ നഗരിയിൽ നടത്തപ്പെടും

സ്നേഹം തീരം യുവ ജന കുട്ടായ്മ സംഘടിപ്പിക്കുന്ന SWEETS OF MADEENA മാർച്ച് 2,3 തിയ്യതികളിൽ ചൗക്കി മർഹും അലവി തങ്ങൾ നഗരിയിൽ വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
മാർച്ച് 2 തിയ്യതി ആഫ്രിക്കൻ ടീം ഒരുക്കുന്ന ബുർദ്ദ മജ്ലിസ് മാർച്ച് 3 ശബ്ദം കൊണ്ട് പേര് കേട്ട പ്രഭാഷകൻ ഹാമിദ് യാസീൻ ജൗഹരി അൽ മദനി കൊല്ലം ഉസ്താദിന്റെ പ്രഭാഷണവും നടക്കും.
ഈ പരിപാടിയിൽ ബഹുമാനപ്പെട്ട അബ്ദു റഹ്മാൻ ഫൈസി,അഷ്റഫ് റഹ്മാനി ചൗക്കി,അബ്ദു റഹ്മാൻ ബിൻ ശൈഷേഖ് തങ്ങൾ, സവാദ് ഫൈസി മറ്റു മത സാമൂഹിക സാംസ്കാരിക പണ്ഡിതന്മാർ സംബന്ധിക്കും.
എന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ ഹമീദ് പടിഞ്ഞാറ്,ഷഹനാദ് കടപ്പുറം, അൽത്താഫ് ചൗക്കി, റൗഫ് ചൗക്കി, ജാബിർ പടിഞ്ഞാറ്,ഹനീഫ് തോരവളപ്പ്, സാദിഖ് കടപ്പുറം, സിദ്ദിഖ് ചൗക്കി, ഹമീദ് കടപ്പുറം, തുടങ്ങിയവർ പങ്കെടുത്തു.

