KSDLIVENEWS

Real news for everyone

സ്വർണ്ണ വില വീണ്ടും ഉയർന്ന് 42000 കടന്നു

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്തി.

ഇന്ന് 35 രൂപവര്‍ധിച്ച് ഒരു ഗ്രാമിന്റെ വില 5270രൂപ്സ്യസ്യി . ഇതോടെ 42,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്. സ്വര്‍ണവില 42,000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2020ലാണ് 42,000 രേഖപ്പെടുത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!