KSDLIVENEWS

Real news for everyone

പാലക്കാട്ട് ബിജെപി പ്രവർത്തകന് വെട്ടേറ്റു

SHARE THIS ON

പാലക്കാട് | പാലക്കാട്ടെ വടക്കഞ്ചേരിയില്‍ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. രമേഷിനെ ഗുരുതരമായ പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന രമേഷിനെ അക്രമി സംഘമെത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!