KSDLIVENEWS

Real news for everyone

“എന്റെ കെഎസ്ആർടിസി” ആപ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

SHARE THIS ON

തിരുവനന്തപുരം: ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കെഎസ്‌ആര്‍ടിസിയുടെ മൊബൈല്‍ ആപ് ‘എന്റെ കെഎസ്‌ആര്‍ടിസി’ (Ente KSRTC) നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആന്‍ഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ് ലഭ്യമാകുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു.

കെഎസ്‌ആര്‍ടിസിയുടെ പുതിയ അണ്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് ജനതാ സര്‍വീസ് എന്നു പേരിട്ടു. ഇതിന്റെയും കെഎസ്‌ആര്‍ടിസിയുടെ പുതിയ പാഴ്‌സല്‍ സര്‍വീസായ കെഎസ്‌ആര്‍ടിസി ലോജിസ്റ്റിക്സിന്റെയും ലോഗോ പ്രകാശനവും ചടങ്ങില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!