KSDLIVENEWS

Real news for everyone

ഹഥ്റാസ് ബലാൽസംഗക്കൊല : മുസ്ലിം ലീഗ് ദേശീയ പ്രക്ഷോഭം : വെള്ളിയാഴ്ച പ്രതിഷേധം

SHARE THIS ON

കോഴിക്കോട്: യു.പിയിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ രാജ്യവ്യാപക പ്രക്ഷോഭത്തി​ന്‍െറ ഭാഗമായി ഒക്ടോബര്‍ ഒമ്ബതിന് വൈകീട്ട്​ നാലിന്​ കേരളത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!