നാടിന്റെ അഭിമാനം ഹസൂറയെ ആദരിച്ചു.

ചൗക്കി.. കേന്ദ്ര സർവ്വകലാശാല എം എ മലയാളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമത്ത് ഹസൂറയെ ഗ്രീൻ സ്റ്റാർ ക്ലബ്ബ് കുന്നിൽ ആദരിച്ചു.
ചടങ്ങിൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ് പ്രസിഡന്റ് അനസ് കുന്നിൽ ട്രഷറർ ഹബീബ് മൂപ്പ സ്നേഹോപഹാരം നല്കി.
ക്ലബ്ബ് അംഗങ്ങളായ കലീൽ കുന്നിൽ, മുസ്തഫ കുന്നിൽ, അബു എന്നിവർ സംബന്ധിച്ചു.

