
ഉപ്പള: കൈക്കമ്പയില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് ബൈക്കിടിച്ച് പരിക്ക്. ഒരാളുടെ നില ഗുരുതരം. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കൈക്കമ്പ ദേശീയ പാതയിലാണ് അപകടം. പരിക്കേറ്റ മൂന്ന് പേരേയും ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
error: Content is protected !!