KSDLIVENEWS

Real news for everyone

അപ്രതീക്ഷിതമായി കൊച്ചി ലണ്ടന്‍ വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

SHARE THIS ON

കൊച്ചി ലണ്ടൻ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു . രാവിലെ ഏഴ് മണിക്ക് നെടുംബാശേരി വിമാനത്താവളത്തിൽ നിന്ന് ലണ്ടൻ ഹോ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കേണ്ട എയർ ഇന്ത്യ 1185 വിമാനമാണ് റദ്ദാക്കിയത് . പറക്കാനൊരുങ്ങുന്നതിന് തൊട്ടുമുൻപ് സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം . സാങ്കേതിക തകരാർ ; ലണ്ടനിബദൽ മാർഗങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു . കോവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെ എറെ നേരം വിമാനത്തിനകത്ത് ഇരുത്തിയെന്നും അടിസ്ഥാന സൗകര്യങ്ങൾപോലും എയർ ഇന്ത്യ ചെയ്ത് തന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!