
LUNA GROUP ചെയർമാൻ ബാതിഷ അഹമ്മദ് ടീം ക്യാപ്റ്റൻ മിൻഹാജ്ന് നൽകി പ്രകാശനം ചെയ്തു. കുട്ടികളുടെ കളി ഭാവിയിൽ നല്ല ഗുണമുള്ളത് ആവാൻ ഞങ്ങൾ പരമാവതി ശ്രമിക്കും. സംഗമത്തിൽ ചെയ്ർമൻ ബാതിഷ അഹമ്മദ് കൂട്ടി ചേർത്തു.2023 സ്പെഷ്യൽ സ്പോൺസർ ആയി LUNA ഗ്രൂപ്പ് D S നെ ഏറ്റടുത്തു.
error: Content is protected !!