KSDLIVENEWS

Real news for everyone

മൊഗ്രാൽ കൊപ്പളത്ത് ജുമാമസ്ജിദ് കുളത്തിൽ കുളിക്കുന്നതിനിടെ മഞ്ചേശ്വരം സ്വദേശികളായ സഹോദരങ്ങൾ മുങ്ങിമരിച്ചു.

SHARE THIS ON

മൊഗ്രാൽ: മൊഗ്രാൽ ജുമാമസ്ജിദ് കുളത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു.

മഞ്ചേശ്വരം സ്വദേശികളായ ഖാദർ-നസീമ ദമ്പതികളുടെ മക്കളായ നവാൽ  റഹ്‌മാൻ (21), നാസിൽ (17) എന്നിവരാണ് മരിച്ചത്.

ബലി പെരുന്നാളോടനുമ്പന്ധിച്ച് മൊഗ്രാലിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഇരുവരും.

ഒരാൾ മുങ്ങുന്നതിനിടെ മറ്റൊരാൾ രക്ഷിക്കാൻ പോയതാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു.

 മൃദദേഹം പോസ്റ്മോർട്ടത്തിനായി  ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!