KSDLIVENEWS

Real news for everyone

ഇന്ത്യൻ ഹെലികോപ്റ്റർ അയൽരാജ്യത്ത് ഇടിച്ചിറക്കി , യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് നിഗമനം

SHARE THIS ON

ഡല്‍ഹി: ആസാമിലെ ഗോഹട്ടി ആസ്ഥാനമായ സ്വകാര്യ കമ്ബനിയുടെ ഹൈലികോപ്ടര്‍ അയല്‍രാജ്യത്ത് ഇടിച്ചിറക്കി. സ്കൈവണ്‍ എയര്‍വേസിലെ ഹെലികോപ്ടറാണ് സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് ഭൂട്ടാനില്‍ ഇടിച്ചിറക്കിയത്. ഹെലികോപ്ടറിലുണ്ടായിരുന്ന 14 യാത്രക്കാരും അഞ്ച് ജീവനക്കാരും സുരക്ഷിതാരാണെന്ന് അധികൃതര്‍ അറിയിച്ചു.

അരുണാചല്‍ പ്രദേശിലെ തവാങില്‍ നിന്ന് ടേക്ക് ഒഫ് ചെയ്ത് അല്പം കഴിഞ്ഞപ്പോള്‍ യന്ത്രഭാഗത്തുനിന്ന് തീപിടിത്ത സൂചന നല്‍കുന്ന അലാറം മുഴങ്ങുകയായിരുന്നു. ഈസമയം ഭൂട്ടാന് മുകളിലായിരുന്നു ഹെലികോപ്ടര്‍. തുടര്‍ന്ന് ഭൂട്ടാന്‍ അധികൃതരുടെ അനുമതിയോടെ നഗലാം ഹെലിപ്പാടില്‍ ഇടിച്ചിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!