KSDLIVENEWS

Real news for everyone

ലഡാക്ക് ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കില്ല ; ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി ചൈന

SHARE THIS ON

ദില്ലി : ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി ചൈന . ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്നാണ് ചൈനയുടെ പരാമർശം . പ്രശ്നങ്ങൾക്ക് കാരണം ലഡാക്കിലെ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനങ്ങളാണെന്നും ചൈന വ്യക്തമാക്കി . 44 പാലങ്ങൾ ഉദ്ഘാടനം ചെയ്ത ഇന്ത്യൻ നടപടിയെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് പ്രസ്താവന .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!