KSDLIVENEWS

Real news for everyone

പലസ്‌തീനൊപ്പം ; സയണിസ്‌റ്റ്‌ വിരുദ്ധ ജൂത സംഘടന പ്രതിഷേധിച്ചു ; അമേരിക്കയില്‍ 500 പേരെ അറസ്റ്റ്‌ ചെയ്‌തു

SHARE THIS ON

വാഷിങ്ടണ്‍: ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അമേരിക്കയിലെ സയണിസ്റ്റ് വിരുദ്ധ ജൂത സംഘടന. ഇസ്രയേല്‍ വെടിനിര്‍ത്തണമെന്ന് ആഹ്വാനംചെയ്ത് വാഷിങ്ടണില്‍ ക്യാപിറ്റോള്‍ ഹില്ലിലെ പ്രതിനിധിസഭ കെട്ടിടത്തില് പ്രതിഷേധിച്ച 500പേരെ അറസ്റ്റു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!