KSDLIVENEWS

Real news for everyone

ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന “സ്നേഹപൂർവ്വം 2023” അവാർഡ് സമർപ്പണം നവംബർ 19ന് ദുബായിൽ

SHARE THIS ON

ദുബായ്: ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന മുൻമന്ത്രി ചെർക്കളം അബ്ദുല്ല സാഹിബ്, കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കെ എം അഹമ്മദ് മാസ്റ്റർ എന്നിവരുടെ നാമധേയത്തിലുള്ള അവാർഡ് സമർപ്പണം സ്നേഹപൂർവ്വം 2023 നവംബർ 19ന് വൈകുന്നേരം 7 മണിക്ക് അൽബറയിലെ വുമൺ അസോസിയേഷനിൽ വച്ച് നടക്കന്നു ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് വ്യവസായ പ്രമുഖൻ യഹിയതളങ്കര,അനൂപ് കിച്ചേരി റേഡിയോ ഏഷ്യ, അറബ് പ്രമുഖൻമാരായ അബ്ദുള്ള അൽ ഹുസൈൻ,യുസഫ് അൽ ഉസൈൻ,അഹമദ് മാസ്റ്റർ കോഴിക്കോട്,ഹനീഫ് ഗോൾഡ് കിംഗ്, നാസർ മൊഗ്രാൽ തുടങ്ങി സാമൂഹ്യ സാംസ്കാരിക വാണിജ്യയ മേഖലകളിലെയും നാട്ടിലെയും ദുബായിലെയും പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീൽ, അഷ്‌റഫ്‌ കർള,ബഷീർ പള്ളിക്കര,ഷാഹുൽ തങ്ങൾ,ഹനീഫ കോളിയടുക്കം, റാഫി പള്ളിപ്പുറം, മുജിബ് കമ്പാർ, ഖമറുദ്ദീൻ തളങ്കര ഷബീർ കീഴൂർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!