കേരളം സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 718 ആയി.October 6, 2020
കേരളം കോവിഡ് വ്യാപനത്തിന് അല്പം ശമനം ; സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 6910 പേർക്കും.രോഗ മുക്തി 4981 പേർക്കും. ഉറവിടം അറിയാത്തത് 640 മരണം 25October 6, 2020