കേരളം സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് ;സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 2260 പേർക്കും.രോഗ മുക്തി 2097 പേർക്കും. ഉറവിടം അറിയാത്തത് 229; കാസർഗോഡ് ജില്ലയിൽ ഇന്ന് 157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 7August 28, 2020