KSDLIVENEWS

Real news for everyone

വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ അന്യേഷണം ;
വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനും അന്യ സംസ്ഥാനത്ത് ജോലി നഷ്ടപ്പെടാതിരിക്കാനും വേണ്ടി കോഴിക്കോട് കേന്ദ്രമായി കാസർഗോഡ് ജില്ലയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നല്‍കുന്ന വ്യാജ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് അധികൃതർ

October 1, 2020
error: Content is protected !!