KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയം തൊടുപുഴയിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ എസ്.ഐ അജിതൻ ( 55 ) ആണ് മരിച്ചത് . ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.

August 1, 2020
error: Content is protected !!