കേരളം സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 577 ആയി.September 2, 2020
കേരളം സംസ്ഥാനത്ത് ഇന്ന് 1547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1419 പേർക്കും.രോഗ മുക്തി 2129 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 7September 2, 2020