കണ്ണൂരിൽ ബസ് കയറുന്നതിനിടെ ബസിനടിയിലേക്ക് വീണ് ഗർഭിണിയായ നേഴ്‌സിന് ദാരുണാന്ത്യം. നെടുംപൊയിൽ വാരപീടികയിലാണ് ദാരുണ സംഭവം. പെരുംന്തോടി കുരിക്കാട് മറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ.
error: Content is protected !!