കേരളം ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1216 പേർക്കും.രോഗ മുക്തി 1715 പേർക്കും. ഉറവിടം അറിയാത്തത് 92. കാസർഗോഡ് ജില്ലയിൽ ഇന്ന് 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു*August 8, 2020
കേരളം കരിപ്പൂർ വിമാനപകടംമരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം സംസ്ഥാന സർക്കാറും വ്യോമയാന മന്ത്രാലയവും പ്രഖ്യാപിച്ചു.August 8, 2020