കേരളംകോവിഡ് 19 സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി. ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 616 ആയി.November 13, 2020
കേരളംകോവിഡ് 19 സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 4988 പേർക്കും ; ആശ്വാസമായി 6201 പേർക്ക് രോഗ മുക്തിയും ; കാസർഗോഡ് ജില്ലയിൽ 81 പേർക്ക് പുതിയ കോവിഡ് കേസുകൾ ; മരണം 26November 13, 2020