KSDLIVENEWS

Real news for everyone

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം ;
കോവിഡ് വ്യാപനം കാരണം മാസങ്ങളായി അടച്ചിട്ട കാസർകോട് മീൻ മാർക്കറ്റ് പ്രവർത്തനം തുടങ്ങി.
നഗരത്തിലും പരിസരങ്ങളിലും വഴിയോര വിൽപന പൂർണമായും നിരോധിച്ചു കൊണ്ടാണ് തുറന്ന് കൊടുത്തത്

September 20, 2020
error: Content is protected !!