കേരളം സംസ്ഥാനത്ത് ഇന്ന് 1547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1419 പേർക്കും.രോഗ മുക്തി 2129 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 7September 2, 2020
കേരളം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണംപാലക്കാട് ഷോളയാർ സ്വദേശി നിഷ (24)യാണ് മരിച്ചത്.September 2, 2020