കേരളം കോവിഡിൽ വിറച്ച് കേരളം ; ഒൻപതിനായിരം കടന്ന് കോവിഡ്; ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്ക് ; സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 8274 പേർക്കും.രോഗ മുക്തി 4092 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 20October 2, 2020
കേരളം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; ക്രൈംബ്രാഞ്ച് 33 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തുOctober 2, 2020