കേരളം സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1777 പേർക്കും.രോഗ മുക്തി 1419 പേർക്കും. ഉറവിടം അറിയാത്തത് 109 കാസർഗോഡ് ജില്ലയിൽ ഇന്ന് 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 12August 21, 2020
കേരളം സംസ്ഥാത്ത് വീണ്ടും കോവിഡ് മരണംപത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൂന്നായി.August 21, 2020
കേരളം സന്തോഷമല്ല , ഒരുതരം നിർവികാരതയാണ് ; ഇപ്പോഴെങ്കിലും സത്യം വെളിപ്പെട്ടല്ലോ ; കിളിരൂർ വിഷയത്തിൽ മനസ് തുറന്ന് പി കെ ശ്രീമതി ടീച്ചർAugust 21, 2020