KSDLIVENEWS

Real news for everyone

ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. സംസ്ഥാനത്ത് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1061പേർക്കും.രോഗ മുക്തി 814 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 168 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

August 7, 2020
error: Content is protected !!