കേരളം മുന്നാർ രാജമല പെട്ടിമുടി ദുരന്തം; നാല് പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. നാല് പേരെ രക്ഷപ്പെടുത്തി.ശക്തമായ ഉരുൾപൊട്ടലിൽ നാല് ലയത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണാണ് ദുരന്തം.August 7, 2020
പ്രാദേശികം ഉദുമയിൽ സ്വകാര്യ ആശുപത്രി അടച്ചു.ജീവനക്കാരായ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണിത്.August 7, 2020
കേരളം സ്വർണ വില പവന് 42000 രൂപസ്വർണ്ണ വില ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5250 രൂപയും പവന് 42000 രൂപയുംAugust 7, 2020