പ്രാദേശികം കാസര്‍കോട്: ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് ജില്ലയില്‍ ഇന്ന് ഒരാള്‍ മരിച്ചു. രാവണേശ്വരം തണ്ണോട്ട് സ്വദേശി മാധവനാണ് മരിച്ചത്.July 23, 2020
flash news സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1078 കോവിഡ് രോഗികൾ.സമ്പർക്കം വഴി 798 പേർക്കും.5 മരണംJuly 23, 2020