KSDLIVENEWS

Real news for everyone

Covid_19
ക്വാറന്റൈന്‍ ലംഘനം തെക്കില്‍ സ്വദേശിക്കെതിരെ കേസെടുത്തു

SHARE THIS ON

ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ചതിന് തെക്കില്‍ സ്വദേശി സാലിക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. ജൂലൈ 18 ന് ഷിമോഗയില്‍ നിന്നെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവരെ സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!