KSDLIVENEWS

Real news for everyone

പിടിപിടാതെ സംസ്ഥാനത്ത് കോവിഡ് ഇന്നും വർദ്ധിച്ചു : സംസ്ഥാനത്ത് ഇന്ന് 3026 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 2723 പേർക്കും.രോഗ മുക്തി 1862 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 13

September 8, 2020
error: Content is protected !!