KSDLIVENEWS

Real news for everyone

പ്രതിദിന കണക്കിൽ ഇന്നും ഏറ്റവും കൂടിയ വർധനവ് ;
സംസ്ഥാനത്ത് ഇന്ന് 3082 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 2844 പേർക്കും.രോഗ മുക്തി 2196 പേർക്കും. ഉറവിടം അറിയാത്തത് 189: കാസർഗോഡ് ജില്ലയിൽ ഇന്ന് 218 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

September 6, 2020
error: Content is protected !!