KSDLIVENEWS

Real news for everyone

ബിഹാറിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

SHARE THIS ON

ന്യുഡല്‍ഹി: ബിഹാറില്‍ വെള്ളപ്പൊക്കം മൂലം നാശനഷ്ടം സംഭവിച്ച സ്ഥലത്തേക്ക്

മുസാഫര്‍പുരിലെ ഔറായ് ഡിവിഷനിലെ നയാഗാവിലാണ് അപകടം.

സംഭവസമയം ഹെലികോപ്റ്ററില്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് ഐഎഎഫ് ജവാന്‍മാരുണ്ടായിരുന്നു. പൈലറ്റടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

ദർഭംഗ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങ് നടത്തി.തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ ഒരു ഭാഗം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. പരുക്കേവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!