പി റ്റി എച്ച്
ത്രിദിന വളണ്ടിയർ പരിശീലന ക്യാമ്പ് നവംബറിൽ

കാസർകോട് :
പി റ്റി എച്ച് കാസർകോട് മണ്ഡലം കമ്മിറ്റി നവംബർ 17 , 18 , 19 തീയ്യതികളിൽ തെരഞ്ഞെടുത്ത വളണ്ടിയർമാർക്കായി ത്രിദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു . പ്രതിനിധികൾക്കായുള്ള രജിസ്ട്രേഷൻ ഫോം മണ്ഡലം കോ- ഓർഡിനേറ്റർ മൊയ്തീൻ കൊല്ലമ്പാടി കുമ്പഡാജെ പഞ്ചായത്ത് കോ – ഓർഡിനേറ്റർ ലത്തീഫ് മാർപ്പനടുക്കയെ ഏല്പിച്ചു

