KSDLIVENEWS

Real news for everyone

അസ്മാഹുൽ ഹുസ്ന ദുആ മജ്ലിസ് ഒമ്പതാം വാർഷികം നാളെ

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസംതോറും നടത്തി വരാറുള്ള അസ്മാഹുൽ ഹുസ്ന ദുആ മജ്‌ലിസിന്റെ ഒമ്പതാം വാർഷികം നാളെ വൈകുന്നേരം 7 മണിക്ക് മർകസ് മൈമൻ ക്യാമ്പസ്സിൽ വെച്‌ നടക്കും.അബ്ദുൽ സലാം സഅദി ബദ്‌രിയ്യ നഗർ പ്രഭാഷണം നടത്തും.സുലൈമാൻ സഖാഫി ദേശാങ്കുളം,സഈദ് സഅദി കോട്ടക്കുന്ന് മജ്‌ലിസിന് നേതൃത്വം നൽകും.പരിപാടി രാത്രി 10 ന് സമാപിക്കും.പരിപാടി തത്സമയം മൈമൻ യൂട്യൂബ് ചാനലിൽ വീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!