ആസ്‌ക് ആലംപാടിയെ ഇനി ഇവർ നയിക്കും

ആസ്‌ക് ആലംപാടിയെ ഇനി ഇവർ നയിക്കും
ആലംപാടി : ആലംപാടി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ആലംപാടി മീലാദ് ഭവനിൽ വെച്ച് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി സിദ്ധിഖ്. എം ,കണക്ക് അവതരിപ്പിച്ചു , റിട്ടേണിംഗ് ഓഫീസർമാരായ ഹാജി കെ.എം, എസ്.എ അബ്ദുൽ റഹ്‌മാൻ, ആസിഫ്. ബി.എ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റായി ഗപ്പു ആലംപാടിയെയും ,സെക്രട്ടറിയായി സിദ്ദിഖ് .എം നെയും , ട്രഷറർ ആയി കാദർ ചാൽക്കര, എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡണ്ട് : നിസാർ. പുത്തൂർ
സലാം ലണ്ടൻ
ലത്തീഫ് മാസ്റ്റർ
ജോയിൻ സെക്രട്ടറി: നൗമാൻ
ഹിശാം
ജീലാനി
യോഗത്തിൽ നിസാർ പുത്തൂർ അധ്യക്ഷത വഹിച്ചു, എസ്.എ അബ്ദുൽ റഹ്‌മാൻ ഉത്ഘാടനം ചെയ്തു, സലീം ആപ, ആസിഫ്.ബി.എ , മുസ്തഫ എരിയപ്പാടി , സിദ്ധിഖ് ബിസ്മില്ല , എന്നിവർ പ്രസംഗിച്ചു. അദ്ദ്ര മേനത്ത് ഹാജി.കെ.എം , റിയാസ്. ടി.എ , നസീർ ബിസ്മില്ല , ഷെബി പൊയ്യയിൽ , ഹാരിസ്.സി.എം , ഹാരിസ് ഖത്തർ , കാദർ കാഹു , സാദിഖ് ഖത്തർ , സിദ്ധിഖ് ചൂരി , ആച്ചു മുക്രി , ലത്തീഫ് മാസ്റ്റർ സലാം ലണ്ടൻ ,അബു കൾപുര, സംസി വെൽകോം, കാദർ കുഇതാസ്, അബ്ദുല്ല കാരോ ടി, റാഫിചാച്ച, ഇല്യാസ് കരോടി, റഷാദ് ചാച്ച, അബ്ദുൽ കാദർ (അന്താറു) ,ശിഹാബ് സി എം, റിയാസ് ടി എ, മുനീർ പോലീസ്, ഫാഹിസ്(പായി), റഹീം ചെറിയാലംമ്പാടി, സിനാൻ സിസേട്ട്, ആബി കന്നികാഡ് ആമിർ യൂസർ, ചാച്ചി കന്നികാഡ്,അജ്‌ജു അജ്മൽ കാരോടി, ഇച്ചു കന്നികാഡ്, അൻസാർ, ഖലീൽ കന്നികാഡ് തുടങ്ങിയവർ സംബന്ധിച്ചു . സിദ്ധിഖ്.എം സ്വാഗതവും , നൗമാൻ നന്ദിയും പറഞ്ഞു

