
കാസര്‍കോഡ്: എം.ജി റോഡ് ഫിഷ് മാര്‍ക്കറ്റിലേക്ക് പോകുന്ന റോഡിനോട് ചേർന്ന് നിൽക്കുന്ന കനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. ഇന്നലെ രാത്രി നടന്ന സംഭവം ഇന്നുച്ചയോടെയാണ് അറിഞ്ഞത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
error: Content is protected !!