KSDLIVENEWS

Real news for everyone

മുൻ ‍എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു

SHARE THIS ON


തിരുവനന്തപുരം∙ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു (66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെഎസ്‌യു മുൻ സംസ്‌ഥാന പ്രസിഡന്റ്, മുൻ യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി, ദേവസ്വം ബോർഡ് മുൻ അംഗം എന്നീ ചുമതലകൾ വഹിച്ചു. കെപിസിസി ഭാരവാഹിയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!