KSDLIVENEWS

Real news for everyone

കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

SHARE THIS ON

കോഴിക്കോട്: നാദാപുരത്ത് കാട്ടുതേനിച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്ക്. പുത്തന്‍ വീട്ടില്‍ സുദേവന്‍(63) ആണ് മരിച്ചത്. വിലങ്ങോട്ട് പാനോത്താണ് സംഭവം.

പരുക്കേറ്റവരില്‍ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുമ്ബും ഇവിടെ കാട്ടുതേനീച്ചയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!