KSDLIVENEWS

Real news for everyone

അൽ ഫലാഹ് ഫൗണ്ടേഷൻ ബാംഗ്ലൂർ മദ്രസ്സ പാഠ പുസ്തകങ്ങൾ വിതരണം ചെയ്തു:

SHARE THIS ON

ആരിക്കാടി: വ്യവസായ രംഗത്തെ പ്രമുഖ ഗ്രൂപ്പായ അൽ-ഫലാഹ് ഫൗണ്ടേഷൻ ബാംഗ്ലൂർ നിർധനരായ മദ്രസ്സ പഠിതാക്കൾക്ക് പാഠ പുസ്തക വിതരണം നടത്തി ആരിക്കാടി ക്കുന്നിൽ ഖിള്രിയ നഗർ മിർഖാത്തുൽ ഉലൂം ഹയർ സെക്കൻ്ററി മദ്രസ്സയിൽ വെച്ച് നടന്ന പരിപാടിയിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള വിതരണോത്ഘാടനം നടത്തി ഖിളർ ജുമ മസ്ജിദ് വൈ: പ്രിസിഡണ്ട് സിഎം ഹമീദ് മൂല അധ്യക്ഷത വഹിച്ചു ഖത്തീബ് അബ്ദുൽ റസ്സാക് ഫൈസി പ്രാർത്ഥന നടത്തി ജനറൽ സെക്രട്ടറി എ കെ മുഹമ്മദ് സ്വാഗതം പറഞ്ഞു വൈ: പിസിഡണ്ട് എകെ ആരിഫ്, നുഹ്മോൻ ഫൈസി, മുഹമ്മദാലി അശ്ശാഫി, അസീസ് കളത്തൂർ, മുഹമ്മദ് മമ്മി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!