KSDLIVENEWS

Real news for everyone

സ്വര്‍ണ്ണവില വീണ്ടും കൂടി; ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5,035, പവന് 40,280 രൂപയായി

SHARE THIS ON

ഒരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5035 രൂപയും പവന് 40280 രൂപയിൽ എത്തി നിൽക്കുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!