കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങൾ

കാസറഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങൾ
കാസര്‍കോട്: ഇന്ന് (ആഗസ്റ്റ് അഞ്ച്) ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 119 പേര്‍ക്ക സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കാസര്‍കോട് നഗരസഭയില്‍ മാത്രം 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.113 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വിദേശം
കാസര്‍കോട് നഗരസഭയിലെ 44 കാരി, 25 കാരന്‍ (ഇരുവരും യു എ ഇ),
മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 23 കാരന്‍ (യു എ ഇ)
അജാനൂര്‍ പഞ്ചായത്തിലെ 44 കാരന്‍ (യു എ ഇ)
പള്ളിക്കര പഞ്ചായത്തിലെ 39 കാരന്‍(യു എ ഇ)
ഇതര സംസ്ഥാനം
കാസര്‍കോട് നഗരസഭയിലെ 54, 42 വയസുള്ള പുരുഷന്മാര്‍ (കര്‍ണ്ണാടക)
പള്ളിക്കര പഞ്ചായത്തിലെ 14 കാരന്‍, 16 കാരി (മഹാരാഷ്ട്ര)
ഉറവിടം അറിയാത്തവര്‍
ബേഡഡുക്ക പഞ്ചായത്തിലെ 31 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 47 കാരന്‍, 25 കാരി
മീഞ്ച പഞ്ചായത്തിലെ 62 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 32 കാരന്‍, മൂന്ന് വയസുകാരി
കാസര്‍കോട് നഗരസഭയിലെ 45 കാരന്‍
വെസ്റ്റ് എളേരി പഞ്ചായത്തിലെ 24 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 19 കാരന്‍
സമ്പര്‍ക്കം
കാസര്‍കോട് നഗരസഭയിലെ 60, 24, 65, 43, 15, 44, 19, 27, 30, 38, 55,42, 41,13, 33,38, 53, 36, 42, 21, 48, 33, 22, 23, 41, 36, 42, 67, 19, 31, 80, 24 വയസുള്ള സത്രീകള്‍, 23, 73, 51, 53, 69, 38, 32, 28, 69, 45, 54, 21, 50, 29, 31, 48 വയസുള്ള പുരുഷന്മാര്‍
നീലേശ്വരം നഗരസഭയിലെ 54, 27, 24 വയസുള്ള പുരുഷന്മാര്‍, 52, 10, 18, 34 വയസുള്ള സത്രീകള്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 36 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 61 കാരി
ബദിയഡുക്ക പഞ്ചായത്തിലെ 25 കാരി, 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്
കുമ്പള പഞ്ചായത്തിലെ 40, 17, 54, 39, 50, 38, 28,42 വയസുള്ള സത്രീകള്‍, 7, 15, 5, 11, 16 വയസുള്ള പെണ്‍കുട്ടികള്‍, 17, 45 വയസുള്ള പുരുഷന്മാര്‍
മീഞ്ച പഞ്ചായത്തിലെ 34, 23, 25, 48, 18 വയസുള്ള പുരുഷന്മാര്‍, 55 കാരി, ഒമ്പത് വയസുള്ള പെണ്‍കുട്ടി
മംഗല്‍പാടി പഞ്ചായത്തിലെ 23, 35 വയസുള്ള സത്രീകള്‍
മധൂര്‍ പഞ്ചായത്തിലെ 62, 34, 24 വയസുള്ള പുരുഷന്മാര്‍
മടിക്കൈ പഞ്ചായത്തിലെ 51 കാരന്‍
കുംബഡാജെ പഞ്ചായത്തിലെ 32 കാരന്‍
ചെങ്കള പഞ്ചായത്തിലെ 19 കാരന്‍
ഉദുമ പഞ്ചായത്തിലെ 23 കാരി
പള്ളിക്കര പഞ്ചായത്തിലെ 61, 33, 18 വയസുള്ള പുരുഷന്മാര്‍, ആറ്, ഏഴ്, രണ്ട്, 10, മൂന്ന്, നാല് വയസുള്ള ആണ്‍കുട്ടികള്‍, 22, 24, 26, 24, 61, 30, 60 വയസു
ള്ള സ്ത്രീകള്‍, നാല്, അഞ്ച് വയസുള്ള പെണ്‍കുട്ടികള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
കാസര്‍കോട്- 53
നീലേശ്വരം -7
കിനാനൂര്‍ കരിന്തളം-1
തൃക്കരിപ്പൂര്‍-1
ബദിയഡുക്ക-3
കുമ്പള-15
മീഞ്ച-8
മംഗല്‍പാടി-4
മധൂര്‍-5
മടിക്കൈ-1
കുംബഡാജെ-1
ചെങ്കള-1
പള്ളിക്കര-22
ഉദുമ-1
വെസ്റ്റ് എളേരി-1
അജാനൂര്‍-2
മൊഗ്രാല്‍-1
ബേഡഡുക്ക-1
ജില്ലയില്‍ 113 പേര്‍ക്ക് കോവിഡ് നെഗറ്റീവ്
ഇന്ന് (ആഗസ്റ്റ് 5) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് നെഗറ്റീവായി. മഞ്ചേശ്വരം ഗോവിന്ദപൈ സി എഫ് എല്‍ ടി സിയില്‍ നിന്ന് 34 പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന ്24 പേരും പരവനടുക്കം സി എഫ് എല്‍ ടി സിയില്‍ നിന്ന് ആറ് പേരും വിദ്യാനഗര്‍ സി എഫ് എല്‍ ടി സിയില്‍ നിന്ന് അഞ്ച് പേരും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരും പാലാത്തടം സി എഫ് എല്‍ ടി സിയില്‍ നിന്ന് ആറ് പേരും പടന്നക്കാട് ഓള്‍ഡ് സി യു കെ സി എഫ് എല്‍ ടി സിയില്‍ നിന്ന് 11 പേരും പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാല സി എഫ് എല്‍ ടി സിയില്‍ നിന്ന് 17 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് ഒരാളും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരും രോഗമുക്തരായി.
രോഗമുക്തരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ചെങ്കള-30, മംഗല്‍പാടി-അഞ്ച്, മീഞ്ച-ഒന്ന്, മഞ്ചേശ്വരം-1, കാസര്‍കോട്-എട്ട്, കിനാനൂര്‍ കരിന്തളം-ഒന്ന്, കാറഡുക്ക-അഞ്ച്, ബദിയഡുക്ക- ഒമ്പ, ചെമ്മനാട്-14, പുല്ലൂര്‍ പെരിയ- നാല്, അജാനൂര്‍-രണ്ട്, നീലേശ്വരം-ഒന്ന്, കുംബഡാജെ-രണ്ട്, ബെള്ളൂര്‍- അഞ്ച്, പള്ളിക്കര- 10, തൃക്കരിപ്പൂര്‍-അഞ്ച്, കുമ്പള-രണ്ട്. കള്ളാര്‍-ഒന്ന്, ചെറുവത്തൂര്‍-രണ്ട്, പൈവളിഗെ-ഒന്ന്, പടന്ന-നാല്