KSDLIVENEWS

Real news for everyone

പതിവു തെറ്റിക്കാതെ ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചു

SHARE THIS ON

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 91 പൈസയും, ഡീസലിന് 98.04 രൂപയുമായി.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 16 പൈസയും, ഡീസലിന് 96 രൂപ 37 പൈസയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ 85 പൈസയും, ഡീസലിന് 96.08 രൂപയുമായി. 12 ദിവസം കൊണ്ട് പെട്രോളിന് 1.47 രൂപയും, ഡീസലിന് 2.60 രൂപയുമാണ് കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!