ജില്ലയിൽ പുതുതായി അനുവദിച്ച മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ 12 തസ്തികകൾ സൃഷ്ടിക്കും
SHARE THIS ON
കാസർകോട്: ജില്ലയിൽ പുതുതായി അനുവദിച്ച മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ (എം.എ.സി.ടി.) 12 തസ്തികകൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം