KSDLIVENEWS

Real news for everyone

ഒമാനിൽ 114 പേർക്ക് കൂടി കോവിഡ് ; 50 പേര്‍ക്ക് കൂടി രോഗമുക്തി

SHARE THIS ON

മസ്‌കത്ത്: ( 06.01.2021) ഒമാനില്‍ ബുധനാഴ്ച 114 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,29,888 ആയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഒമാനില്‍ 1502 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം രാജ്യത്ത് ചികിത്സയിലായിരുന്ന 50 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. 1,22,456 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!